CAA is Against Article 14 - Ramesh Chennithala | CAA will violate Constitution's Article 14 | Congress Protest at Kerala പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച #പ്രതിഷേധമഹാറാലി.
കോൺഗ്രസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചു രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാജ്ഭവനിലേക്ക് റാലി നടത്തിയത്.

0 Comments